Ayur Dashami Herbal Shampoo 100 ml / ആയുർദശമി ഹെർബല്‍ ഷാംപൂ 100 ml
Ayur Dashami Herbal Shampoo 100 ml / ആയുർദശമി ഹെർബല്‍ ഷാംപൂ 100 ml
people are viewing this right now
ആയുർദശമി ഹെർബൽ ഷാംപൂ
പ്രത്യേകതകൾ:
സുരക്ഷിതവും ഫലപ്രദവുമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്തിയത്.
ഗുണങ്ങൾ:
മുടിയിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യുന്നു.
താരനെ ഇല്ലാതാക്കി മുടിക്ക് സാന്ദ്രത വർധിപ്പിക്കുന്നു.
മുടിയുടെ അറ്റം പിളരുന്നതും അകാലനരയും കുറയ്ക്കുന്നു.
മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കുക.
Guaranteed Safe Checkout

- Free worldwide shipping on all orders over $100
- Delivers in: 3-7 Working Days Shipping & Return
Weight | 100 g |
---|
Reviews
There are no reviews yet.