ആയുർദശമി മെഡിക്കേറ്റഡ് സോപ്പ്:
ശുദ്ധമായ വെളിച്ചെണ്ണയിൽ രക്തചന്ദനവും മറ്റ് ഔഷധ കൂട്ടുകളും ചേർത്ത് പ്രകൃതിദത്തമായി തയാറാക്കിയത്.
പ്രത്യേകതകൾ:
ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും മൃദുത്വവും നിലനിർത്തുന്നു.
മുഖക്കുരു തടയുന്നു.
ഹൈപ്പർ പിഗ്മെന്റേഷൻ, കറുത്ത പാടുകൾ എന്നിവയ്ക്ക് അത്യുത്തമം.
- 100% Natural Hand
- Sulphate free
- No animal fat or oil
- No harmful chemicals
- No artificial colours
Reviews
There are no reviews yet.